¡Sorpréndeme!

ചെറുതോണിയിലെ അഞ്ച് ഷട്ടറുകളും തുറന്നു | Oneindia Malayalam

2018-08-10 434 Dailymotion

Idukki Reservoir: five shutters of Cheruthoni Dam opened
ഇടുക്കി ജലസംഭരണിയിലേക്കുള്ള നീരൊഴുക്ക് വര്‍ദ്ധിച്ചുകൊണ്ടിരിക്കകുയാണ്. വൃഷ്ടിപ്രദേശത്ത് അത് ശക്തമായ മഴയും തുടരുന്നു. ഈ സാഹചര്യത്തില്‍ അണക്കെട്ടില്‍ നിന്ന് കൂടുതല്‍ വെള്ളം പുറത്തേക്കൊഴുക്കി വിടുക മാത്രമാണ് അധികൃതര്‍ക്ക് മുന്നിലുള്ള പോംവഴി.
#IdukkiDam #KeralaFloods2018